Thursday, 5 May 2011

About ikthss cherukulamba




ഐ.കെ.ടി.എച്ച്.എസ്.എസ്. ചെറുകുളമ്പ


ഐ.കെ.ടി.എച്ച്.എസ്.എസ്. ചെറുകുളമ്പ
സ്കൂള്‍ ചിത്രം
സ്ഥാപിതം 18-06-1979
സ്കൂള്‍ കോഡ് 18091
സ്ഥലം ചെറുകുളമ്പ
സ്കൂള്‍ വിലാസം വറ്റലൂര്‍ പി.ഒ,
മക്കരപറമ്പ , മലപ്പുറം
പിന്‍ കോഡ് 676507
സ്കൂള്‍ ഫോണ്‍ 04933242039
സ്കൂള്‍ ഇമെയില്‍ ikthssckb@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല മങ്കട‌
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌ , ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം 2880
അദ്ധ്യാപകരുടെ എണ്ണം 99
പ്രിന്‍സിപ്പല്‍ ശ്രീ.യുസുഫ്.കെ
പ്രധാന അദ്ധ്യാപകന്‍ Smt.Padmakumari.MR
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.ഇബ്രാഹീം.വി.പി









31/ 12/ 2009 ന് Ikthsscherukulamba
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.





ചരിത്രം

ബഹുമാനപ്പെട്ട കെ.വി.കെ. പൂക്കോയ തങ്ങള് മാനേജര് ആയിക്കൊണ്ട് 1979 ജൂണ് 18നു കുറുവ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ ചെറുകുളമ്പ പ്രദേശത്ത് സ്ഥാപിച്ച ഐ.കെ.ടി.ഹയര്‍ സെക്കന്ററി സ്കൂളില് ,ഹൈസ്കൂള്‍ വിഭാഗത്തില് 40 ഡീവിഷനുകളിലായി അയിരത്തി എണ്ണൂറോളം വിദ്യാര്‍ത്ഥികളും , ഹയര്‍ സെക്കന്ററി വിഭാഗത്തില് സയന്‍സ് ,കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ഗ്രുപുകളിലായി അയിരത്തി എണ്പതോളം വിദ്യാര്‍ത്ഥികളും ‍പഠിക്കുന്നുണ്ട്

ഭൗതികസൗകര്യങ്ങള്‍

വിശാലമായ 5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുമുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രക്കായി ബസ് സൗക‍ര്യം ലഭ്യമാണ്. വിദൂര ദേശങ്ങളില് നിന്നുളള ആണ് -പെണ് വിദ്യാര്‍ത്ഥികള്ക്ക് പ്രത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു രണ്ടും ഹയര്‍സെക്കണ്ടറിക്കു വേറേയും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ് .എസ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.



വഴികാട്ടി

No comments:

Post a Comment